city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | അധ്യാപകനെതിരെ 5 പോക്‌സോ കേസ്; ഒടുവില്‍ അറസ്റ്റ്

കോഴിക്കോട്: (www.kasargodvartha.com) വിദ്യാര്‍ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത പോക്‌സോ കേസില്‍ പഞ്ചായതിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ നാസറിനെ (52) പൊലീസ് അറസ്റ്റു ചെയ്തു. ഹൈകോടതിയില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എലത്തൂര്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

Arrested | അധ്യാപകനെതിരെ 5 പോക്‌സോ കേസ്; ഒടുവില്‍ അറസ്റ്റ്

പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെയുള്ള അഞ്ചുകേസുകളും. കേസ് രെജിസ്റ്റര്‍ ചെയ്തയുടനെ ഇയാളെ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: 5 POCSO cases against teacher; Finally arrested, Kozhikode, News, Arrested, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia