city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: (www.kasargodvartha.com) യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ മൈമൂൻ നഗറിലെ പരേതരായ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സിദ്ദീഖിനെ (40) യാണ് നാങ്കി റെയില്‍വെ ട്രാകില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
                
Found Dead | യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ - ബംഗ്‌ളൂറു യശ്വന്ത്പൂര്‍ വണ്ടി തട്ടിയാന്ന് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.
            
Found Dead | യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ട്രാകിന് അരികിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ തിങ്കളാഴ്ച.

സഹോദരങ്ങൾ: റഹീം, മുഹമ്മദ്, ലത്വീഫ്, മിസ്‌രിയ, ആഇശ.
ഖബറടക്കം മൈമൂൻ നഗർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.
  
Found Dead | യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Train, Railway-Track, Died, Man dies after being hit by train.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia