Onam Celebration | സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണം വരവായി; ആഘോഷിക്കാം കാസർകോട് വാർത്തയ്‌ക്കൊപ്പം
Aug 17, 2022, 21:33 IST
കാസര്‍കോട്: (www.kasargodvartha.com) ഒരുമയുടെ ഉത്സവമാണ് ഓണം. ലോകമെമ്പാടും ആഘോഷപൂർവം കൊണ്ടാടുന്ന ഈ വേളയിൽ കാസര്‍കോട് വാര്‍ത്തയോടൊപ്പം ആശംസകളറിയിച്ചുള്ള പരസ്യം ചെയ്ത് നിങ്ങൾക്കും പങ്കാളിയാകാം.
* ഓണാശംസ നേർന്നുള്ള കാര്‍ഡില്‍ നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ഫോടോയും പേരും ചേര്‍ത്ത് കാസര്‍കോട് വാര്‍ത്തയുടെ ലക്ഷങ്ങൾ പിന്തുടരുന്ന സാമൂഹ്യ മാധ്യമ നെറ്റ് വര്‍കുകളില്‍ ഷെയര്‍ ചെയ്യുന്നതാണ്. ഡെഡികേറ്റ് ചെയ്ത് ആശംസകൾ നേരാനുമാവും.
* ഒരു കാര്‍ഡിന് 1000 രൂപയാണ് ചാര്‍ജ്. 10 വയസിന് താഴെയുള്ള കുട്ടികളുടേത് ആണെങ്കില്‍ 500 രൂപയും സുഹൃത്തുക്കളുടെയോ കുടുംബത്തിന്റേയോ ഒപ്പമുള്ള ഗ്രൂപ് ഫോടോയ്ക്ക് 1500 രൂപയും സ്ഥാപനങ്ങളുടെ ആശംസകള്‍ക്ക് 2000 രൂപയുമാണ് നിരക്ക്. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം 3 തവണ നൽകുന്നതിന് 5000 രൂപയും 7 തവണ നൽകുന്നതിന് 10000 രൂപയുമാണ് തുക. വിശദമായ താരിഫ് ലഭിക്കുന്നതിന് താഴെയുള്ള വാട്സ്ആപ് നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടുക.
* ഓഗസ്റ്റ് 30 മുതൽ ആയിരിക്കും ആശംസ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യുക.
ചെയ്യേണ്ടത് ഇത്രമാത്രം
ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് / UPI ഐഡി അല്ലെങ്കില്‍ ബാങ്ക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം അതിന്റെ രസീതും, ആശംസ കാര്‍ഡില്‍ ചേര്‍ക്കേണ്ട ഫോടോയും പേരും, സ്ഥലവും മറ്റു വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അതും വ്യാപാര സ്ഥാപനങ്ങളാണെങ്കില്‍ ലോഗോയും ചേര്‍ത്ത് https://wa.me/914994230554 എന്ന വാട്‌സ്ആപ് നമ്പറില്‍ അയക്കുക.
UPI ID: kasargodvartha@idbi
അകൗണ്ട് വിവരങ്ങള്‍:
KASARGODVARTHA.COM
Account No: 0450102000006507
IFSC Code: IBKL0000450
MICR Code: 671259002

Keywords: Kasaragod, Kerala, News, Top-Headlines, Onam-Celebration, Celebration, Kasargodvartha, Wish Card, Celebrate Onam with Kasargod Vartha.