16.21 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
Aug 29, 2021, 10:17 IST
ഇതിന് 16,21,400 രൂപ വിലവരും.
കാസർകോട് സ്വദേശി മുഹമ്മദ് നവാസാണ് സ്വർണം കടത്തിയത്.
മോടോർ വാഹനങ്ങളുടെ ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന ഉപകരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.
Keywords: Mangalore, Karnataka, Kasaragod, Kerala, News, Crime, Arrest, Airport, Gold, Top-Headlines, Vehicle, Kasaragod native caught with gold worth Rs 16.2 1 lakh.