city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസിടിച്ച് ബൈക് യാത്രക്കാരൻ മരിച്ചു

മംഗളൂരു: (www.kasargodvartha.com 10.07.2021) കടപാടി ജംങ്ഷനിൽ ബസിനടിയിൽ പെട്ട് ബൈക് യാത്രക്കാരൻ മരിച്ചു. കടപാടി അച്ചഡ വിദ്യാനഗറിലെ യശോധര ആചാര്യയാണ് (50) മരിച്ചത്.

 
ബസിടിച്ച് ബൈക് യാത്രക്കാരൻ മരിച്ചു


ഷിർവ റോഡിൽ നിന്ന് ദേശീയ പാതയിൽ കയറി മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. മുൻ ചക്രത്തിൽ കുടുങ്ങിയ ബൈകുമായി 50 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് ബസ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ആചാര്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.


Keywords:  Mangalore, Karnataka, News, Bus-accident, Bike-Accident, Accidental Death, Vidya Nagar, Top-Headlines,Government bus rams into bike, rider dies.

 !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia