city-gold-ad-for-blogger
Aster MIMS 10/10/2023

57.14 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു: (www.kasargodvartha.com 26.03.2021) 57.14 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ഇസ്മാഈൽ അഹ്‌മദ്‌ ആണ് പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് എസ് ജി 146 വിമാനത്തിലെ യാത്രക്കാരനായിരുന്നു.

                                                                         
57.14 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ



സ്വർണം പൊടിച്ച് മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും ചെയിൻ ആയുമാണ് കടത്തിയത്. 1.23 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.

ഡെപ്യൂടി കമീഷണർ ഡോ. കപിൽ ഗേഡ്, സൂപ്രണ്ടുമാരായ ശ്രീകാന്ത് കെ, നാഗേഷ് കുമാർ, നവീൻ എന്നിവരുടെ സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.

Keywords:  Mangalore, News, Gold, Seized, Kasaragod, Arrest, Airport, Top-Headlines, Kasaragod resident arrested with gold worth Rs 57.14 lakh at Mangalore airport.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia