അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി സൗദിയില്‍ മരണപ്പെട്ടു
Jun 29, 2020, 10:14 IST
റിയാദ്: (www.kasargodvartha.com 29.06.2020) അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൊഗ്രാല്‍ ചളിയങ്കോട് റഹ് മത്ത് നഗര്‍ സ്വദേശി പരേതനായ അബ്ദുല്ലയുടെ (ഔലച്ച) മകന്‍ അബ്ബാസ് (53) ആണ് സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ വെച്ച് മരണപ്പെട്ടത്. വര്‍ഷങ്ങളായി അല്‍ഖര്‍ജിയില്‍ സ്വന്തമായി ബൂഫിയ നടത്തിവരികയായിരുന്നു അബ്ബാസ്. മാതാവ്: ആഇശ.
ഭാര്യ: സൈനബ. മക്കള്‍: ശബീബ, ഷഹല, ഷാബു. സഹോദരങ്ങള്‍: ഹുസൈന്‍, മുഹമ്മദ്, ഷാഫി, മന്‍സൂര്‍, ഇഖ്ബാല്‍, ഖാലിദ്, സത്താര്‍ (മിലാനോ), ഉമ്മര്‍ (റണ്‍വേ), കുഞ്ഞിബി, ഫാത്വിമ, നഫീസ, ജമീല. മരുമകന്‍: ജാവിദ് തളങ്കര. മൃതദേഹം സൗദി അറേബ്യയയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബ്ബാസിന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Death, Saudi Arabia, Mogral, Kasaragod native died in Saudi
< !- START disable copy paste -->