city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: (www.kasargodvartha.com 26.05.2020) കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു. മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലില്‍ അഹ് മദ് (53) ആണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി. ഭാര്യ: ഫാത്വിമ സുഹറ.

മക്കള്‍: ആഇശത്ത് വഫ, അബ്ദുല്‍ ഖാദര്‍ രിഫാഇ, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു


Keywords:  Riyadh, Kasaragod, Natives, Death, Gulf, News, Kasaragod native died in Riyadh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia