കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
Apr 30, 2020, 20:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2020) കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത്.
നൂറുദ്ദീന്‍ - മഅ്‌റൂഫ ദമ്പതികളുടെ മകന്‍ ബാഷിര്‍ (നാല്), നാസര്‍ - താഹിറ ദമ്പതികളുടെ മകന്‍ അജ്‌നാസ് (ആറ്), സാമിര്‍ - റസീന ദമ്പതികളുടെ മകന്‍ നിഷാദ് (ആറ്)എന്നിവരാണ് മരിച്ചത്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Updated
Also Read:
ഒരേ കുടുംബത്തിലെ 3 കുട്ടികളുടെ മരണത്തില്‍ നടുങ്ങി കല്ലൂരാവി ഗ്രാമം; വീട്ടുകാര്‍ നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കി പുറത്ത് കളിച്ചു കൊണ്ടരിക്കുകയിരുന്ന മക്കളെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല, തിരച്ചില്‍ നടത്തിയപ്പോള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത് ചേതനയറ്റ കുരുന്നുകളുടെ മൃതദേഹം
Keywords : Kasaragod, Kerala, news, Top-Headlines, Kanhangad, Death, Children, 3 Children drowned to death in Kanhangad
< !- START disable copy paste -->