city-gold-ad-for-blogger
Aster MIMS 10/10/2023

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കാസര്‍കോട്: (www.kasargodvartha.com 10.03.2020) സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമസ്ഥരുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗം അറിയിച്ചു.

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസുടമകള്‍ ബുധനാഴ്ച സമരം  പ്രഖ്യാപിച്ചത്.


Keywords: Kasaragod, News, Kerala, Bus, Strike, Students, Bus charge, Private bus Strike postponed

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia