സഹോദരങ്ങളായ കുരുന്നുകളുടെ മരണം നാടിന്റെ നൊമ്പരമായി; പനി ലക്ഷണങ്ങളോടെ മാതാവും നിരീക്ഷണത്തില്‍
Jul 24, 2019, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2019) പനി ബാധിച്ച് സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവം നാടിന്റെ നൊമ്പരമായി. ബദിയടുക്ക കന്യപ്പാടി സ്വദേശിയും ജി എച്ച് എസ് എസ് കടമ്പാറിലെ അധ്യാപകനുമായ സിദ്ദീഖ് - നിഷ ദമ്പതികളുടെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാല്), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് പനിയെ തുടര്‍ന്ന് മരണപ്പെട്ടത്. സിദ്‌റത്തുല്‍ മുന്‍തഹ ചൊവ്വാഴ്ചയും ഷിനാസ് ബുധനാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്.
കുട്ടിയുടെ മാതാവ് നിഷ പനി ലക്ഷണങ്ങളോടെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരാഴ്ച മുമ്പ് മാതാവിന്റെ മുഗു റോഡിലെ വീട്ടില്‍ നിന്നുമാണ് കുട്ടികള്‍ക്ക് പനി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദമ്പതികളുടെ രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
Related News:
പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു; മരണത്തിന് കീഴടങ്ങിയത് സഹോദരങ്ങളായ കുരുന്നുകള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Fever, Death, Badiyadukka, Obituary, Children's fever death makes natives shocked
< !- START disable copy paste -->