സിപിഎം കൊടിമരം നശിപ്പിച്ചതായി പരാതി; 5 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 21, 2017, 12:34 IST
ബദിയടുക്ക:(www.kasargodvartha.com 21/08/2017) സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതായുള്ള പരാതിയില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെക്രാജെ മാളങ്കൈയില്‍ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുക്കുകയായിരുന്നു.
കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്ന് മാളങ്കൈയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, CPM, BJP, Police, Case, Destroyed, CPM flag demolished; case against 5