കാസര്‍കോട് ഗവ. ഐ. ടി. ഐ തുടര്‍ച്ചയായ അഞ്ചാം തവണയും എം എസ് എഫ്- കെ എസ് യു സഖ്യത്തിന്
Nov 5, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 05/11/2016) കാസര്‍കോട് ഗവ. ഐ ടി ഐ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മുഴുവന്‍ സീറ്റുകളും എം എസ് എഫ്- കെ എസ് യു സഖ്യം തൂത്തുവാരി. ആകെയുള്ള ആറ് മേജര്‍ സീറ്റുകളില്‍ നാലു സീറ്റുകളില്‍ എംഎസ്എഫും രണ്ട് സീറ്റുകളില്‍ കെ എസ് യുവും വിജയിച്ചു.
ചെയര്‍മാനായി എം എസ് എഫിലെ ഇര്‍ഫാന്‍ കുന്നിലും, ജനറല്‍ സെക്രട്ടറിയായി കെ എസ് യുവി ലെ മുഖ്താര്‍ മുഫീദും, കെ എസ് ഐ ടി സി യായി കെ എസ് യു വിലെ രൂപേഷും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി എം എസ് എഫിലെ സഫാനും, സ്റ്റുഡന്റ് എഡിറ്ററായി എം എസ് എഫിലെ കരിഷ്മയും, സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി എം എസ് എഫിലെ നിസാമുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെ എം എസ് എഫ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
ഐ.ടി. ഐ കോളജ് വിജയം വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം: എം എസ് എഫ്
കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ കോളജില്‍ എംഎസ്എഫ് മുന്നണി വീണ്ടും വിജയിച്ചത് കഴിഞ്ഞ യൂണിയന്റെ വിദ്യാര്‍ത്ഥി പക്ഷ നിലപാടിനുള്ള അംഗീകാരമാണെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും അഭിപ്രായപ്പെട്ടു.
ജില്ലയില്‍ എസ് എഫ് ഐ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ് എഫ് ഐ പരാജയപ്പെടുന്നതെന്നും എം എസ് എഫ് നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, College, election, ITI election: MSF- KSU union won.