24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നടപടി സ്വീകരിക്കണം: സി.എച്ച് സെന്റര്‍
Sep 22, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 22/09/2015) 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് സി.എച്ച് സെന്റര്‍ രൂപീകരണ യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാസര്‍കോട് ദേരാ സിറ്റി കണ്‍വെന്‍ഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു.
അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാശിം കടവത്ത്, എ.എ അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സി.എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, ഹമീദ് ബെദിര, മമ്മു ചാല, എ.എ അസീസ്, കെ.എം അബ്ദുര്‍ റഹ് മാന്‍, ടി.ഇ മുക്താര്‍, നൗഷാദ് മിലാദ്, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, അസ്ഫാക് തുരുത്തി, സഅദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ പതിക്കുന്ന്, അബൂബക്കര്‍ പട്‌ള, അജ്മല്‍ തളങ്കര, ഉസ്മാന്‍ ഹാജി തെരുവത്ത്, മുഹമ്മദ് ബദിയടുക്ക, മുത്തലിബ് പാറക്കെട്ട്, സി.എ ഹാരിസ്, റാഷിദ് പൂരണം, മുഹമ്മദ് ഐഡിയല്‍, അബൂ കുണ്ടില്‍, ഇക്ബാല്‍ മദീന, റസാഖ് ഹാജി ബെദിര പ്രസംഗിച്ചു. അഷ്‌റഫ് എടനീര്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍മാന്‍), ടി.ഇ അബ്ദുല്ല, എ.എം കടവത്ത്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, മൊയ്തീന്‍ കൊല്ലമ്പാടി (വൈസ് ചെയര്‍മാന്‍മാര്‍), എ. അബ്ദുര്‍ റഹ് മാന്‍ (ജന. സെക്രട്ടറി), അഡ്വ. ബി.എം മുനീര്‍, ഹമീദ് ബെദിര, എ.എ അസീസ്, അഷ്‌റഫ് എടനീര്‍ (സെക്രട്ടറിമാര്‍), യഹ്‌യ തളങ്കര (ട്രഷറര്‍).
Keywords : Kasaragod, Kerala, C.H-center, Committee, Meeting, Muslim-league, Committee, N.A Nellikunnu, MLA, Yahya-Thalangara, Abdul Rahman.