ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ശ്രമം; രണ്ടംഗ സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചു
Sep 27, 2019, 13:11 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2019) ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ശ്രമിച്ച രണ്ടംഗ സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചു. കര്‍ണാടക സ്വദേശികളായ രണ്ടു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാലപ്പാട് ഫര്‍ണിച്ചറിലെ ജോലിക്കാരന്‍ ഉളിയത്തടുക്കയിലെ അബൂബക്കര്‍ സിദ്ദീഖിന്റെ കെ എല്‍ 14 വി 8951 നമ്പര്‍ പള്‍സര്‍ 150 ബൈക്കാണ് സംഘം ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചത്.
രാത്രി എട്ടുമണിയോടെ ഫര്‍ണിച്ചര്‍ കടയ്ക്കു മുന്നില്‍ ബൈക്കെടുക്കാനെത്തിയ അബൂബക്കര്‍ സിദ്ദീഖ് ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ബൈക്കിന്റെ ബോഡിപാര്‍ട്‌സുകള്‍ ഇളക്കിമാറ്റുന്നതായി കണ്ടത്. ഉടന്‍ ആളെവിളിച്ചുകൂട്ടുകയും പിടികൂടി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായും കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് മറ്റു കവര്‍ച്ചാ കേസുകളില്‍ ഇവര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Police, custody, Attempt to stole parts from Bike; 2 taken to custody
< !- START disable copy paste -->