ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി; പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടങ്ങി
Aug 17, 2019, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2019) ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സംഭവംകണ്ട യാത്രക്കാര്‍ വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
രണ്ടു ദിവസം മുമ്പു വരെ നല്ല മഴയുണ്ടായതിനാല്‍ പുഴയില്‍ വലിയ കുത്തൊഴുക്കാണുള്ളത്. അതുകൊണ്ടുതന്നെ തിരച്ചില്‍ ദുഷ്‌കരമാണ്. ആളുകള്‍ നോക്കിനില്‍ക്കെയാണ് പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് എടുത്തുചാടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Chandragiri-river, Drown, Man jumped in to river from Chandragiri Bridge
< !- START disable copy paste -->