കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു
Jan 3, 2019, 15:20 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2019) കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. നുള്ളിപ്പാടിയില്‍ വെച്ചാണ് സംഭവം. നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടെയിലെ ഗണേശിനാണ് (60)വെട്ടേറ്റത്. ഗണേശിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗണേശിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കാണ് വെട്ടേറ്റത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Harthal, Trending, Assault, Attack, Stabbed, BJP Ex councilor Stabbed in Kasaragod
< !- START disable copy paste -->