ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കല്ലേറും സംഘര്‍ഷവും; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; പോലീസ് വലയത്തില്‍ കുഞ്ചത്തൂര്‍
Dec 14, 2018, 22:44 IST
മഞ്ചേശ്വരം: (www.kasargodvartha.com 14.12.2018) ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കല്ലേറും 4 സംഘര്‍ഷവും. കുഞ്ചത്തൂരിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വലയത്തിലാണ് കുഞ്ചത്തൂര്‍. നിരവധി വാഹനങ്ങള്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്.
ഒരു ആരാധനാലയത്തില്‍ അടുത്ത ദിവസം നടക്കുന്ന ആഘോഷ പരിപാടിയുടെ ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. ബാനര്‍ കെട്ടുന്നതിനെ ചിലര്‍ എതിര്‍ത്തു. ഇതോടെ പരസ്പരം രൂക്ഷമായ കല്ലേറ് നടന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവിഭാഗവും പരിഞ്ഞുപോയിരുന്നു.
സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷം കാരണം ദേശീയപാത വഴി ഗതാഗതം അര മണിക്കൂറോളം സ്തംഭിച്ചു. തലപ്പാടിയില്‍ തകര്‍ക്കപ്പെട്ട നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്.
വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Clash, Stone pelting, Police, Kunjathur, Banner, Clash in Kunjathur
< !- START disable copy paste -->