ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Nov 24, 2018, 14:13 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.11.2018) ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്.
മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു റമീസ. ഇബ്രാഹിം- ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല. റമീസയുടെ ബന്ധു അഷ്റഫ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്.
Keywords: Kerala, kasaragod, news, Missing, Deadbody, Death, Vidya Nagar, River, husband, Cheroor, Top-Headlines, Rameesa, Haris, Missing woman's dead body found in river.
< !- START disable copy paste -->