മൂന്ന് ദിവസം മുമ്പ് നാട്ടില്‍ നിന്നും സൗദിയിലേക്ക് വന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു
Nov 13, 2018, 11:27 IST
റിയാദ്: (www.kasargodvartha.com 13.11.2018) മൂന്ന് ദിവസം മുമ്പ് നാട്ടില്‍ നിന്നും സൗദിയിലേക്ക് വന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പരേതരായ മുഹമ്മദ് കു്ഞ്ഞി- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ സി കെ അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: മറിയം. മക്കള്‍: സലാം (സൗദി അറേബ്യ), കുഞ്ഞാസിയ, റഷീദ് (അബൂദാബി), ഉബൈദ്, സറീന. മരുമക്കള്‍: നാസര്‍ (അബൂദാബി), റഹ് മത്ത്, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങളില്ല. മൃതദേഹം സൗദിയില്‍ തന്നെ ഖബറക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 35 വര്‍ഷമായി സൗദിയില്‍ കരാര്‍ ജോലി ചെയ്തുവരികയായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് സൗദിയിലേക്ക് തിരിച്ചുവന്നത്.
Keywords: Kasaragod, Kerala, news, Gulf, Top-Headlines, Death, Obituary, Kanhangad, Kasaragod native died in Saudi Arabia
< !- START disable copy paste -->