അജ്ഞാതന്‍ ട്രെയിനില്‍ മരിച്ചു കിടന്നത് 18 മണിക്കൂര്‍; ഒടുവില്‍ അറിഞ്ഞത് കാസര്‍കോട്ടെത്തിയപ്പോള്‍, ആളെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം
Jun 11, 2018, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2018) അജ്ഞാതന്‍ ട്രെയിനില്‍ മരിച്ചു കിടന്നത് 18 മണിക്കൂര്‍. ഒടുവില്‍ അറിഞ്ഞത് കാസര്‍കോട്ടെത്തിയപ്പോള്‍. രാജസ്ഥാനില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന മരുസാഗര്‍ എക്‌സ്പ്രസിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വണ്ടി കാസര്‍കോട്ടെത്തിയപ്പോഴാണ് കമ്പാര്‍ട്ട്‌മെന്റില്‍ ദുര്‍ഗന്ധം പരക്കുന്നുവെന്ന് ഒരു യാത്രക്കാരന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ചറിയിച്ചത്.
ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്‌റൂമിലേക്കുള്ള വഴിയില്‍ കമിഴ്ന്ന് കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖം നിലത്തുരഞ്ഞ് ചോരവാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് 18 മണിക്കൂര്‍ നേരത്തെ പഴക്കമുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചത്. 40 വയസ് തോന്നിക്കുന്ന യുവാവ് പാന്റ്‌സ് മാത്രമേ ധരിച്ചിരുന്നുള്ളൂ. ആളെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരണകാരണം തിരിച്ചറിയാനായി പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Train, Death, Obituary, General-hospital, Postmortem, Unknown man found dead in train.
< !- START disable copy paste -->