കോഴി അങ്കത്തിനിടെ മരക്കൊമ്പ് പൊട്ടിവീണ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Apr 7, 2018, 11:56 IST
കുമ്പള: (www.kasargodvartha.com 07.04.2018) കോഴി അങ്കത്തിനിടെ മരക്കൊമ്പ് പൊട്ടിവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബായിക്കട്ട അമ്പിലടുക്കയിലാണ് സംഭവം. മിയാപദവിലെ പ്രകാശ് ആള്‍വ (37), ബംബ്രാണയിലെ ഹരീശ (35), രമേഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അതീവ ഗുരുതരമായി പരിക്കേറ്റ പ്രകാശ് ആള്‍വയെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കോഴി അങ്കം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ വലിയ മരത്തില്‍ നിന്നും മരകൊമ്പ് പൊട്ടിവീഴുകയായിരുന്നു. പ്രകാശിന് തലയ്ക്കാണ് മാരകമായി പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kumbala, Injured, Chicken fight, Tree Fall down, 3 injured after tree falls down.
< !- START disable copy paste -->