ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു; പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങി, 4 പേര്‍ക്കെതിരെ കേസ്
Mar 17, 2018, 13:44 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2018) ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു. പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങി. ചൂരി മീപ്പുഗിരിയിലെ ആരാധനലയത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ഫ്‌ളക്‌സുകളുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 മണിയോടെ നശിപ്പിക്കപ്പെട്ടത്.
സംഭവം സംബന്ധിച്ച് പരാതി ലഭിച്ച കാസര്‍കോട് ടൗണ്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Choori, Investigation, Police, case, Flex destroyed by Unknown; Case registered against 4 < !- START disable copy paste -->
സംഭവം സംബന്ധിച്ച് പരാതി ലഭിച്ച കാസര്‍കോട് ടൗണ്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Choori, Investigation, Police, case, Flex destroyed by Unknown; Case registered against 4