13 കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയതായി പരാതി; ട്യൂഷന്‍ മാസ്റ്റര്‍ക്കെതിരെ അന്വേഷണം
Feb 6, 2018, 11:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.02.2018) 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായുള്ള പരാതിയില്‍ ട്യൂഷന്‍ മാസ്റ്റര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13 കാരനാണ് ട്യൂഷന്‍ മാസ്റ്റര്‍ക്കെതിരെ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
അതേസമയം ട്യൂഷന്‍ മാസ്റ്റര്‍ നാട്ടില്‍ നിന്നും മുങ്ങിയിട്ടുണ്ട്. നിരവധി തവണ 13 കാരനെ ട്യൂഷന്‍ മാസ്റ്റര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Molestation, Investigation, Police, Complaint, Molestation complaint; Police investigation started.
< !- START disable copy paste -->