കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടി
Jan 3, 2018, 19:28 IST
മംഗളൂരു: (www.kasargodvartha.com 03.01.2018) കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടി. മംഗളൂരു കാട്ടിപ്പള്ളയിലെ ദീപക് എന്ന ദീപു ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സുറത്കല്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്ത് വെടിവെച്ച് കാര്‍ നിര്‍ത്തിച്ച് നാലു പേരെയും നാടകീയമായി പിടികൂടുകയുമായിരുന്നു. മൂഡുബിദ്രിയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിം കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് ദീപകിന്. ബൈക്കില്‍ പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ദീപകിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Murder, Crime, Mangalore, Top-Headlines, Killed, Katipalla murder - Police arrest four after dramatic chase, firing
< !- START disable copy paste -->
Keywords: news, Murder, Crime, Mangalore, Top-Headlines, Killed, Katipalla murder - Police arrest four after dramatic chase, firing