പുലിയന്നൂര്‍ ജാനകി വധക്കേസില്‍ വീടുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം വേണമെന്ന് നാട്ടുകാര്‍; യുവതി രഹസ്യവിവരങ്ങളടങ്ങിയ കുറിപ്പ് അന്വേഷണസംഘത്തിന് കൈമാറി
Jan 22, 2018, 10:54 IST
ചീമേനി: (www.kasargodvartha.com 22.01.2018) റിട്ട. പ്രധാനാധ്യാപിക പുലിയന്നൂരിലെ പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണവും പണവും കൊള്ളയടിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ചില രഹസ്യവിവരങ്ങളടങ്ങിയ കുറിപ്പ് നാട്ടുകാരിയായ യുവതി അന്വേഷണസംഘത്തിന് കൈമാറി. പുലിയന്നൂരില്‍ പോലീസ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗത്തിലാണ് യുവതി അന്വേഷണസംഘത്തില്‍പെട്ട ഡി വൈ എസ് പി പി പ്രദീപ്കുമാറിന് ചില രഹസ്യവിവരങ്ങളടങ്ങിയ കുറിപ്പ് കൈമാറിയത്. ഇനി ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് മുന്നോട്ടുപോകുക.
ജാനകി കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പുലിയന്നൂര്‍ ജാനകിവധത്തിനുശേഷവും സമാനമായ സംഭവങ്ങള്‍ ജില്ലയിലുണ്ടായതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞമാസം 13 നാണ് ജാനകിയെ വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗമുഖംമൂടിസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഘാതകരെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പോലീസ് തന്നെ മുന്‍കൈയെടുത്ത് നാട്ടുകാരുടെ യോഗം വിളിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ പുലിയന്നൂരില്‍ നടന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ത്രീകളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജാനകിവധത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരല്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വെളിപ്പെടുത്തി. ജാനകിയുടെ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയാണ് പോലീസിന്റെ ലക്ഷ്യമെന്നും അതിന് നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും അന്വേഷണസംഘത്തില്‍പെട്ട ഡി വൈ എസ് പി പി പ്രദീപ്കുമാര്‍ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്നും പുലിയന്നൂര്‍ ഗ്രാമത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ എഴുതിയിടാമെന്നും നീലേശ്വരം സി ഐ സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജാനകിയുടെ ഘാതകരെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്ന പൊതുവികാരമാണ് നാട്ടുകാരുടെ യോഗത്തിലുണ്ടായത്. സംഭവം നടന്ന വീടുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം വേണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് ഒരു യുവതി ജാനകിവധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസിന് എഴുതിനല്‍കിയത്.
Related News:
ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്
Keywords: Cheemeni, Kasaragod, News, Murder-case, Crime, Robbery, Police, Natives, Protest, Special-squad.
< !- START disable copy paste -->

ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു
ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍