ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു
Dec 27, 2017, 18:08 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.12.2017) ജാനകി വധക്കേസ് അന്വേഷണം പുരോഗമിക്കുന്നു. പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു. ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക പി വി ജാനകി (68)യെ കൊലപ്പെടുത്തിയ കേസില്‍ സംശയമുണ്ടെന്ന് കരുതുന്ന അധ്യാപികയുടെ ശിഷ്യനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായാണ് സൂചന.
കൊലപാതകം നടന്ന വീട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് സര്‍ജ്ജന്‍ മടങ്ങിയത്. അതിനിടയില്‍ ജാനകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജ്ജന്‍ ഗോപാലകൃഷ്ണപിള്ള ചൊവ്വാഴ്ച വൈകിട്ട് കൊലപാതകം നടന്ന ജാനകിയുടെ വീട് സന്ദര്‍ശിച്ചു. ഗോപാലകൃഷ്ണപിള്ളയോടൊപ്പം നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം എന്നിവരും ഉണ്ടായിരുന്നു.
വീട്ടിനകത്ത് ജാനകിയെ സോഫയില്‍ പിടിച്ചിരുത്തി പിന്നില്‍ നിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. ജാനകിയുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് കവര്‍ച്ചാ സംഘം പദ്ധതിയിട്ടതെന്നാണ് സംശയം. ഇതേ തുടര്‍ന്ന് കൃഷ്ണനെ കവര്‍ച്ചാ സംഘം കിടപ്പുമുറിയില്‍ നിന്ന് പിടിച്ചു വലിച്ചു കൊണ്ടുവന്നപ്പോള്‍ സംഘത്തിലെ ഒരാളുടെ സംസാരം പരിചയമുള്ളയാളുടേതാണെന്ന് തിരിച്ചറിഞ്ഞ് ജാനകി ടീച്ചര്‍ 'നീയും ഇവരുടെ കൂട്ടത്തിലുണ്ടോ' എന്ന് ചോദിച്ചപ്പോഴാണ് ഇയാള്‍ ജാനകി ടീച്ചറെ സോഫയില്‍ പിടിച്ചിരുത്തി പിന്നില്‍ നിന്ന് കുത്തിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഈ പ്രതി ഇപ്പോള്‍ കസ്റ്റഡിയിലുള്ള ശിഷ്യനാണോ എന്ന് ഉറപ്പു വരുത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.

Related News:
ജാനകി വധം; പരശിനിക്കടവില്‍ നിന്നും മുഖം മൂടി വാങ്ങിയ സംഘത്തെ തിരിച്ചറിയാന്‍ സൈബര്‍സെല്‍ സഹായത്തോടെ വിദഗ്ദ്ധപരിശോധന

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍
Keywords: Murder-case, Investigation, news, Police, Cheruvathur, kasaragod, Janaki murder case: Police surgeon visits area