ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
Dec 19, 2017, 10:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 19.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ വഴിത്തിരിവിലേക്ക്. കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കൊല നടന്ന ദിവസം ചീമേനിയിലെത്തിയിരുന്ന ഐ ജി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി തിരിച്ചുപോവുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐ ജി വീണ്ടുമെത്തി. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍ നിന്നും വിലപ്പെട്ട പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാനകിയുടെ അടുത്ത ബന്ധുവിനെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെ ഘാതകസംഘത്തെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചുവെന്നാണ് കരുതുന്നത്.
ജാനകിയെ കൊലപ്പെടുത്തിയത് അന്യസംസ്ഥാനക്കാരല്ലെന്നും മലയാളികളാണെന്നുമുള്ള നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മൂന്നുപേരും മുമ്പ് ചില കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരില്‍ ഒരാള്‍ക്ക് വീടുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചവരെ കാണാന്‍ ചീമേനി പോലീസ് സ്‌റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് തിങ്കളാഴ്ച വൈകുന്നേരം തടിച്ചുകൂടിയത്.
< !- START disable copy paste -->

ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പെടുത്തിയ ശേഷം 25 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയുമാണ് കവര്‍ന്നത്. ഐ ജി മഹിപാല്‍ യാദവ് കാസര്‍കോട് ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍, ഡി വൈ എസ് പി കെ ദാമോദരന്‍, സി ഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരുമായി അന്വേഷണ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തി. 22 അംഗ പോലീസ് സ്‌ക്വാഡ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.
Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Kerala, Murder-case, Crime, Police, Investigation,
Janaki murder case; Police questioned 3.