സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 9 പേര് ആശുപത്രിയില്‍
Dec 21, 2017, 16:37 IST
ആദൂര്‍: (www.kasargodvartha.com 21.12.2017) അഡൂരില്‍ സി പി എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ബി ജെ പി പ്രവര്‍ത്തകരായ അഡൂര്‍ കോരിക്കണ്ടത്തെ സുജിത്ത് (22), ഹര്‍ഷിത്ത് (24), സി.പി.എം പ്രവര്‍ത്തകരായ അഡൂരിലെ കിഷന് (18), ദേവേന്ദ്ര (32), വിജിത്ത്(17), അടുക്കത്തെ അഭിലാഷ് (20), തലപ്പച്ചേരിയിലെ അനൂഷ് (19), ദേവരടുക്കയിലെ മനോജ് (26), അശോകന് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണ്ണാടക പുത്തൂരിലെ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരെ ചെങ്കള ഇ.കെ നയനാര്‍ ആശു പത്രിയിലും പ്രവേശിപ്പിച്ചു. അഡൂര്‍ അയ്യപ്പ ഭജനമന്ദിരത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ യക്ഷഗാനത്തിനിടെയാണ് ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘട്ടനവുമുണ്ടായത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Adhur, Kerala, News, Politics, Clash, Hospital, CPM, BJP, Police, CPM- BJP clash; 9 Hospitalized.