കുടുംബവഴക്കിനിടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഭര്‍തൃമതി തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
Oct 16, 2017, 18:51 IST
കുമ്പള: (www.kasargodvartha.com 16.10.2017) കുടുംബവഴക്കിനിടെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോയ ഭര്‍തൃമതി തിരിച്ചെത്തിയില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്തെ വേണുഗോപാലന്റെ ഭാര്യ സുജാത (38)യെയാണ് കാണാതായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ കുടുംബവഴക്കിനിടെ ഇറങ്ങിപ്പോയതായിരുന്നു സുജാത. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, Woman goes missing; police investigation started
Keywords: Kasaragod, Kerala, news, Missing, Police, Investigation, Woman goes missing; police investigation started