ആളുകള്‍ നോക്കിനില്‍ക്കേ അജ്ഞാതന്‍ പുഴയില്‍ ചാടി; പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു
Sep 2, 2017, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 02/09/2017) ആളുകള്‍ നോക്കിനില്‍ക്കേ അജ്ഞാതന്‍ പുഴയില്‍ ചാടി. പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചന്ദ്രഗിരി പാലത്തിനു മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടിയത്. സംഭവം കണ്ട ഒരാള്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
കാസര്‍കോട് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി വി അശോകന്‍, ഫയര്‍മാന്‍മാരായ ഉമേശന്‍, ഗണേശന്‍ കിണറ്റിന്‍കര, വി സുരേഷ് കുമാര്‍, സജിത്ത്, ഹോം ഗാര്‍ഡുമാരായ രാമചന്ദ്രന്‍, അനന്തന്‍, രവീന്ദ്രന്‍ എന്നിവരുടേയും കാസര്‍കോട് ടൗണ്‍ എസ് ഐയുടേയും നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിവരികയാണ്. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ആളാണ് പുഴയില്‍ ചാടിയതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Unknown man jumps to river; Police begins probe, News,Kasaragod, Kerala, Police, Fire force, River, Hotel,