ഡിവൈഎഫ്‌ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലേറ്
Aug 16, 2017, 11:23 IST
പുല്ലൂര്‍: (www.kasargodvartha.com 16.08.2017) ഡിവൈഎഫ്‌ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ ഒരു സംഘം കല്ലേറ് നടത്തി. ചൊവ്വാഴ്ച വൈകുന്നേരം 6.45 മണിയോടെ പുല്ലൂര്‍ കേളോത്താണ് സംഭവം. ഡിവൈഎഫ്‌ഐ യുവജന പ്രതിരോധ സംഗമത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കേളോത്തെത്തിയപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തണ്ണോട്ടെ പ്രശാന്തിന് പരിക്കേറ്റു.
സാരമായ പരിക്കുകളോടെ പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ പരാതിയില്‍ ആറ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
Related News:
മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു
ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

ചൊവ്വാഴ്ച വൈകിട്ട് മാവുങ്കാലിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Stone pelting against DYFI vehicle
Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Stone pelting against DYFI vehicle