എസ് എസ് എഫ് സാഹിത്യോത്സവിന് പോവുകയായിരുന്ന യുവാക്കളുടെ അപകടമരണം നാടിന്റെ നൊമ്പരമായി
Aug 26, 2017, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2017) എസ് എസ് എഫ് സാഹിത്യോത്സവിന് പോവുകയായിരുന്ന യുവാക്കളുടെ അപകടമരണം നാടിന്റെ നൊമ്പരമായി. കര്‍ണാടക പുത്തൂര്‍ ഈശ്വര മംഗലം പാഞ്ചോടി സ്വദേശി സാബിര്‍ (22), പുത്തൂര്‍ കര്ന്നൂരിലെ ബദ്രിഡി ഇബ്രാഹിമിന്റെ മകന് ഇര്‍ഷാദ് (25) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ആദൂര്‍ പടിയത്തടുക്കയിലുണ്ടായ ബൈക്കപടത്തില്‍ മരിച്ചത്.
യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഗാളിമുഖം ഖലീല്‍ സ്വലാഹ് സ്കൂള്‍ ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ സാബിര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇര്‍ഷാദും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഏണിയാടിയില്‍ നടക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു യുവാക്കള്‍.
എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ സെക്രട്ടറിയായ ഇര്‍ഷാദ് ഇബ്രാഹിം- അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സഹദ്, സവാദ്, സഫ് വാന്‍.
Related News;
സാഹിത്യോത്സവിന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്കൂള്‍ ബസിലിടിച്ച് 2 പേര് ദാരുണമായി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, SSF, Sahithyolsav, Accidental-Death, Sabir and Irshad no more
< !- START disable copy paste -->