മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
Aug 9, 2017, 13:30 IST
പാലക്കുന്ന്:(www.kasargodvartha.com 09/08/2017) മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ ശ്രീജിത്തി (28)നെതിരെയാണ് കേസ്. ഉദുമ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്.
Keywords: News, Palakunnu, Kasaragod, Kerala, Girl, Molestation, Auto Driver, Bekal, Police, Case, Uduma, Child Line, Molestation; Case against auto driver.
ഇക്കഴിഞ്ഞ ജൂണില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശ്രീജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി ബേക്കല്‍ പൊലീസിന് കൈമാറുകയും കേസെടുക്കുയടുമായിരുന്നു. ശ്രീജിത്ത് ഒളിവിലാണ്.
Updated
Updated
Keywords: News, Palakunnu, Kasaragod, Kerala, Girl, Molestation, Auto Driver, Bekal, Police, Case, Uduma, Child Line, Molestation; Case against auto driver.