പിടികൂടാനെത്തിയ പോലീസില്‍ നിന്നും രക്ഷപ്പെട്ട് പുഴയില്‍ചാടിയ പ്രതി എ എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കി
Aug 21, 2017, 18:33 IST
കുമ്പള: (www.kasargodvartha.com 21.08.2017) പിടികൂടാനെത്തിയ പോലീസില്‍ നിന്നും രക്ഷപ്പെട്ട് പുഴയില്‍ചാടിയ പ്രതി എ എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കിയതായി പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള എ.എസ്.ഐ. ശിവദാസിന്റെ പരാതിയില്‍ ഓണന്ത ലത്വീഫിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
ആരിക്കാടി സമീര്‍ കൊലക്കേസിലെ പ്രതിയാണ് ലത്വീഫ്. പൂഴിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലത്വീഫിനെ പിടികൂടാനെത്തിയതായിരുന്നു പോലീസ് സംഘം. ഇതിനിടെയാണ് ഇയാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടത്. പുഴയിലിറങ്ങിയാല്‍ മുക്കിക്കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, ASI, Kumbala, Case against youth for threatening ASI
Keywords: Kasaragod, Kerala, news, complaint, ASI, Kumbala, Case against youth for threatening ASI