ചൂരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Jul 5, 2017, 14:50 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2017) സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അവസാന പ്രതിയെയും പോലീസ് അറസ്റ്റു ചെയ്തു. കുട്ലുവിലെ ദീപകിനെ (26)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയതത്.
കേസിലെ പ്രതികളായ കറന്തക്കാട് ശിവാജി നഗറിലെ സന്ദീപ് (26), ശിവശക്തിനഗറിലെ ശ്രീജിത്ത് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതികളെത്തി അല്‍ത്താഫിനെ വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപിനെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു.
Related News:
അല്‍ത്താഫ് വധശ്രമം; മുഖ്യപ്രതി സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അല്‍ത്താഫ് വധശ്രമക്കേസില്‍ പ്രതിയെ മര്‍ദിച്ചതിന് 10 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, case, complaint, Murder attempt case; youth arrested