തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
Jul 26, 2017, 16:33 IST
തളങ്കര: (www.kasargodvartha.com 26.07.2017) തെങ്ങില്‍ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ കുമാറാ (35)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തളങ്കര കടവത്താണ് സംഭവം. തേങ്ങ പറിക്കാനായി തെങ്ങില്‍ കയറിയ കുമാര്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തളങ്കര കൊപ്പലില്‍ കുടുംബവുമായി താമസിച്ചുവരികയായിരുന്നു കുമാര്‍.
തളങ്കര കൊപ്പലില്‍ കുടുംബവുമായി താമസിച്ചുവരികയായിരുന്നു കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Death,Employee dies after falling from coconut tree
Keywords: Kasaragod, Kerala, news, Thalangara, Death,Employee dies after falling from coconut tree