ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 17 കാരന്‍ കോഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പിടിയില്‍
Jul 29, 2017, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2017) പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 17 കാരന്‍ കോഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പിടിയിലായി. നേരത്തെ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി പതിനേഴുകാരന്‍ പിടിയിലായത്. കോടതി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച 17 കാരന്‍ ഇവിടെ നിന്നും ചാടിപ്പോവുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി ടൗണ്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കേഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി കൗമാരക്കാരന്‍ പിടിയിലായ വിവരം അറിയിച്ചത്. കുട്ടിയെ പിന്നീട് കാസര്‍കോട്ടേക്ക് കൊണ്ടുവന്നു.
കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കും. പയ്യന്നൂരില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കൗമാരക്കാരന്‍ പോലീസിനെ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Missing, Held, Kozhikode, news, Bike, Police, payyannur, court, 17 year old held with stolen bike in Kozhikod