യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു
Jun 4, 2017, 13:22 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2017) യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തെരുവത്ത് കൊറക്കോട്ടെ ബിലാല്‍ നഗറില്‍ മുംതാസിനെ(27)യാണ് കാണാതായത്. ജൂണ്‍ മൂന്നിന് രാവിലെ 9.30നും ഉച്ചക്ക് 1.20നും ഇടയിലുള്ള സമയത്താണ് മുംതാസിനെ കാണാതായത്.
സഹോദരന്‍ കെ പി അബ്ദുല്‍ നാസറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മുംതാസ് എങ്ങോട്ടുപോയെന്നതു സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
Keywords: Kerala, kasaragod, news, Missing, Women, case, Police, complaint, Theruvath, women goes Missing; complaint lodged.