കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു; യുവാവിനും മകനും പരിക്ക്
Jun 28, 2017, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2017) കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. യുവാവിനും മകനും പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട് ഓള്‍ഡ് പ്രസ്‌ക്ലബ് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മൊഗ്രാല്‍പുത്തൂരിലെ ഷൗക്കത്ത് (32), ആറു വയസുള്ള മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്മനാട് നിന്നും മൊഗ്രാല്‍ പുത്തൂരിലേക്ക് പോവുകയായിരുന്നു ഷൗക്കത്ത്. ഇതിനിടെ റോഡിന്റെ ഇടതു ഭാഗത്തുള്ള കുന്നിടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Road, Youth, Injured, landslide in KSTP road; bike travelers injured
Keywords: Kasaragod, Kerala, news, Bike, Road, Youth, Injured, landslide in KSTP road; bike travelers injured