അല്‍ത്താഫ് വധശ്രമക്കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവില്‍; കത്തി കണ്ടെടുത്തു
Jun 22, 2017, 13:17 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) ചൂരിയിലെ അല്‍ത്താഫിനെ സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി പോലീസിന് പിടികൊടുക്കാതെ ഇപ്പോഴും ഒളിവില്‍. കേസിലെ മുഖ്യപ്രതി സന്ദീപിനും രണ്ടാം പ്രതി ശ്രീജിത്തിനും ഒപ്പമുണ്ടായിരുന്ന ആളാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം അല്‍ത്താഫിനെ പ്രതികള്‍ കുത്താനുപയോഗിച്ച ഒരു കത്തി പോലീസ് കണ്ടെടുത്തു. മറ്റൊരു കത്തിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് നടത്തിവരികയാണ്. കേസില്‍ സന്ദീപും, ശ്രീജിത്തും പോലീസ് പിടിയിലായിട്ടുണ്ട്.
Related News:
അല്‍ത്താഫ് വധശ്രമക്കേസില്‍ ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നു; മുഖ്യപ്രതി ഉള്‍പെടെ രണ്ടു പേര്‍ പിടിയില്‍

ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ചൂരിയില്‍ അക്രമം: രണ്ടു പേര്‍ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Stabbed, Youth, Choori, Police, Investigation, Accuse, Althaf murder attempt; Police investigation for accused
Keywords: Kasaragod, Kerala, news, Stabbed, Youth, Choori, Police, Investigation, Accuse, Althaf murder attempt; Police investigation for accused