കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍പെട്ടത് ഇരിട്ടി സ്വദേശികള്‍
May 6, 2017, 19:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/05/2017) കാഞ്ഞങ്ങാട്ട് മുത്തപ്പനാര്‍ കാവിന് സമീപം ദേശീയ പാതയില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍പെട്ടവര്‍ ഇരിട്ടി പടിയൂര്‍ സ്വദേശികളാണെന്ന് വ്യക്തമായി.
ഇരിട്ടി പടിയൂരിലെ സജീവന്‍(45) ആണ് മരിച്ചത്. പടിയൂരിലെ വിജേഷ്(44), വനജ(40), റീന(42), സാരംഗ്(12) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ്, മംഗളൂരു ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവര്‍ സഞ്ചരിച്ച കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാര്‍ എതിരെ വന്ന മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറുപുഴയില്‍ ലോട്ടറി വ്യാപാരം നടത്തി വരുന്നവരാണ് മരിച്ച സജീവനും വിജേഷുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Accident, Driver, National Highway, Hospital, Lottery, Car, Pariyaram Medical College, Manglore, Idukki natives met accident in Kanhangad.