city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറിയില്‍ രേഖകളില്ലാതെ മണല്‍ക്കടത്ത്; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 07/04/2017) ലോറിയില്‍ രേഖകളില്ലാതെ മണല്‍കടത്തുകയായിരുന്ന പത്തൊമ്പതുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കെ എല്‍14 ജി 8123 നമ്പര്‍ ലോറിയുടെ ഡ്രൈവര്‍ അബ്ദുല്‍ഫസലിനെ(19)യാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി 9.15ന് മൊഗ്രാല്‍ പുത്തൂരില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അബ്ദുല്‍ഫസല്‍ ഓടിച്ചുവരികയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മണല്‍കണ്ടത്തിയത്. മണലും ലോറിയും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലോറിയില്‍ രേഖകളില്ലാതെ മണല്‍ക്കടത്ത്; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Lorry, Arrest, Sand, Driver, Police, Custody, Accuse, Sand smugling; 19 year old arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia