വീടുവിട്ട ഭര്‍തൃമതിയെയും കുഞ്ഞിനെയും കാമുകനോടൊപ്പം സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി
Apr 15, 2017, 11:20 IST
പടന്ന: (www.kasargodvartha.com 15/04/2017) വീടുവിട്ട ഭര്‍തൃമതിയെയും കുഞ്ഞിനെയും കാമുകനോടൊപ്പം സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. പടന്ന കാവുന്തലയിലെ സി ശ്രുതി(23)യെയും മൂന്നു വയസുള്ള മകളെയുമാണ് കണ്ണൂരിലെ ഒരു വീട്ടില്‍ വെച്ച് പോലീസ് കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശിയും തേപ്പ് തൊഴിലാളിയുമായ യുവാവിനോടൊപ്പമാണ് ശ്രുതി പോയിരുന്നത്. കാമുകന്റെ കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പോലീസ് വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്.
മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് യുവതി മാതാവിനോടൊപ്പം പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House-wife, Husband, Kasaragod, Missing, Padanna, Police, Complaint, Court, Missing house wife found.