city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 21/03/2017) പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അവശ്യപ്പെട്ടു. ഇതിന് മുമ്പും കാസര്‍കോട്ട് ഇത്തരം കൊലപാതകങ്ങള്‍ നടന്നിരുന്നു. കേസുകളില്‍ പിടിയിലായവരെല്ലാം പാവപ്പെട്ടവരായിരുന്നു.

എന്നാല്‍ ഇവരുടെ കേസുകള്‍ വാദിക്കാന്‍ എത്തിയത് കേരളത്തിലെ പ്രമുഖരായ അഭിഭാഷകരായിരുന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, N.A.Nellikunnu, MLA, Police, Investigation, Accuse, Murder, Choori, Riyas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia