വിദ്യാര്‍ത്ഥി സംഘര്‍ഷം; ഗവ. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
Mar 1, 2017, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2017) കാസര്‍കോട് ഗവ. കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ട്, മൂന്ന് (വ്യാഴം, വെള്ളി തീയ്യതികളില്‍ കോളേജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Clash, govt.college, Clash; Leave for Govt. college.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി
Related News:
കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി
Keywords: Kasaragod, Kerala, news, Clash, govt.college, Clash; Leave for Govt. college.