മന്‍സൂര്‍ അലി വധം: രണ്ടാംപ്രതിയില്‍ നിന്നും പണം വാങ്ങിയ സ്വാമി അറസ്റ്റില്‍
Feb 8, 2017, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2017) തളങ്കര സ്വദേശി മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷിക്കാന്‍ മന്ത്രവാദം നടത്തുന്നതിനായി പണം വാങ്ങിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസന് സമീപം ശ്രീരാംപുര ദൊഡ്ഡമഗെയിലെ രംഗണ്ണ (55)യെയാണ് കുമ്പള സി ഐ വി വി മനോജ് അറസ്റ്റ് ചെയ്തത്. രംഗണ്ണയുടെ ഉപ്പളയിലെ ഓഫീസില്‍ നിന്നും മന്‍സൂര്‍ അലിയുടെ ഫോണും 52,000 രൂപയും പോലീസ് പിടികൂടിയിട്ടുണ്ട്.
കൊലപാതകത്തെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും പോലീസിനെ അറിയിച്ചില്ലെന്നതിനാണ് സ്വാമിയെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. മന്‍സൂര്‍ അലിയെ കൊന്ന് പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അബ്ദുല്‍ സലാം മന്ത്രവാദക്രിയകള്‍ ചെയ്യാനായി 52,000 രൂപ നല്‍കിയതായി ചോദ്യം ചെയ്തപ്പോള്‍ രംഗണ്ണ സമ്മതിച്ചു. ഉപ്പളയില്‍ മുറി വാടകയ്‌ക്കെടുത്ത് കൈനോട്ടം, കൂടോത്രം, മാട്ടം തുടങ്ങിയ ക്രിയകള്‍ ചെയ്ത് പണം തട്ടുന്ന രീതിയാണ് രംഗണ്ണ അനുവര്‍ത്തിക്കുന്നത്.
കൊലക്കേസില്‍ താന്‍ പിടിയിലാകതിരിക്കാനാണ് അബ്ദുല്‍ സലാം രംഗസ്വാമിയെ കണ്ട് മന്ത്രവാദ പൂജകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. കൊലയുടെ വിവരങ്ങള്‍ രംഗണ്ണസ്വാമിയോട് അബ്ദുല്‍ സലാം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞിട്ടും പോലീസില്‍ നിന്നും സ്വാമി വിവരം
മറച്ചുപിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Murder, Murder-case, Crime, Investigation, arrest, news, Bayar, Police, Mansoor Ali, Abdul Salam, Mangaluru, Mansoor Ali murder case: Accused arrested

Related News:
മന്‍സൂര്‍ അലി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി
മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു
മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി
മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു
മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി