ഭര്‍തൃമതി വീടുവിട്ടു; സുഹൃത്തിനോടൊപ്പം സുഖമായി കഴിയുന്നുണ്ടെന്ന് സഹോദരിക്ക് മെസേജ്
Dec 4, 2016, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 04/12/2016) ഭര്‍തൃമതി വീടുവിട്ടുവെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി. ചൗക്കി ആസാദ് നഗറിലെ നസിയ (24)യാണ് വീടുവിട്ടത്. ശനിയാഴ്ച വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. www.kasargodvartha.com
അതേസമയം താന്‍ സുഹൃത്തിനോടൊപ്പം സുഖമായി കഴിയുന്നുണ്ടെന്ന് നസിയ സഹോദരിക്ക് മൊബൈലില്‍ മെസേജ് അയച്ചതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഫിറോസിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. www.kasargodvartha.com

Keywords: Kasaragod, Kerala, Missing, complaint, Police, Investigation, Woman goes missing.