കാസര്‍കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Dec 7, 2016, 10:52 IST
ജിദ്ദ: (www.kasargodvartha.com 07/12/2016) കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയയാഘാതംമൂലം മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (67) ആണ് കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ മരണപ്പെട്ടത്. നെഞ്ചു വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.
പരേതരായ മുംബൈ മുഹമ്മദ് - കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍വന്ന് മടങ്ങിയത്. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: മൈമൂന. മക്കള്‍: സൗദ, അസ് ലം, ഫൗസിയ, ആഷിദ്, മുംതാസ്, ഖലീല്‍. മരുമക്കള്‍: ഹമീദ്, സലാം, ഷാഹിന, അംസിബ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ബീവി, ആഇശ.

Keywords: Jeddah, Saudi Arabia, Gulf, Kasaragod, Cherangai, Kasaragod native dies in Jeddah