മൊഗ്രാല്‍ പുത്തൂരില്‍ സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; പോലീസെത്തി സ്ഥിതി ശാന്തമാക്കി
Nov 6, 2016, 17:38 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 06/11/2016) മൊഗ്രാല്‍പുത്തൂരില്‍ സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘാര്‍ഷവസ്ഥ ഉടലെടുത്തു. നേരത്തെ ഉണ്ടായ രാഷ്ട്രീയ കേസുകളെ ചൊല്ലിയാണ് സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഇടഞ്ഞത്.
പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ വിവരമറിഞ്ഞ് പോലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
(UPDATED)

Keywords: Kasaragod, Kerala, Mogral puthur, Clash, Police, CPM, Muslim-league, CPM- League clash in Mogral Puthur.